Trending

കരണിക്കല്ല് : യു.പി പൂക്കോയ തങ്ങൾ മരണപ്പെട്ടു.

 


കോഴിക്കോട് | കിഴക്കോത്ത്  ആവിലോറ കാരക്കാട് കരണിക്കല്ല് കമ്മിറ്റി പ്രസിഡന്റും കാരക്കാട്ടിൽ ഹുസൈൻ കോയ തങ്ങളുടെ ഭാര്യ സഹോദരനുമായ യു.പി പൂക്കോയ തങ്ങൾ മരണപ്പെട്ടു.

🕌 മയ്യിത്ത് നമസ്കാരം: ഇന്ന് ( 06-05-2026-ബുധനാഴ്ച) വൈകിട്ട് 04:30 -ന് കരണിക്കല്ല് ജുമാമസ്ജിദിൽ, 05:00 മണിക്ക് കത്തറമ്മൽ ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.

ഭാര്യ: ആറ്റ ബീവി

മക്കൾ: യു.പി ശിഹാബുദ്ദീൻ കോയ തങ്ങൾ, ഷറഫുദ്ദീൻ കോയ തങ്ങൾ, അമീനുദ്ദീൻ കോയ തങ്ങൾ, ഹഫ്സത്ത് ബീവി

മരുമക്കൾ: ആരിഫ് തങ്ങൾ (ചാലിയം).

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ