Trending

നാടിന്റെ പ്രഗത്ഭ അധ്യാപകൻ സി ടി. അബ്ദുല്ലത്തീഫ് ഉസ്താദ് ഓർമ്മയായി.

 

'

മുക്കം (കോഴിക്കോട്: ചേന്ദമംഗലൂർ ഗ്രാമത്തിലെ അനേകം വിദ്യാർത്ഥികളുടെ പ്രിയ അധ്യാപകനും, പണ്ഡിതനും ഉറുദു ഭാഷാധ്യാപകനുമായിരുന്ന സി ടി. അബ്ദുല്ലത്തീഫ് ഉസ്താദ് (83) നിര്യാതനായി.

മയ്യിത്ത് നിസ്കാരം ഇന്ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഉദയമംഗലം ജുമാമസ്ജിദിൽ


നാടിന്റെ വിദ്യാഭ്യാസ-മതരംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഉസ്താദിന്റെ വിയോഗം വലിയ നഷ്ടമാണ്.

ഭാര്യ : ആമിന പാറക്കൽ കക്കാട്.

മക്കൾ :  തൗഫീഖ് സി ടി. (ദുബൈ),, അമാനുള്ള സി ടി. (എഞ്ചിനിയർ), അജ്മൽ ഹാദി, ഫാരിസ് സി ടി (ദുബൈ), നജ്മുന്നീസ.

സഹോദരങ്ങൾ : സി ടി. അബ്ദുറഹീം (രക്ഷാധികാരി, ദയാപുരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ), സി ടി. ഫാത്തിമ എടവണ്ണപ്പാറ, പരേതരായ സി ടി. മുഹമ്മദ്, സി$. അഹമ്മദ് കുട്ടി, സി ടി. അബ്ദുൽ ജബ്ബാർ.

മരുമക്കൾ : നസ്റിയ (കൊടിയത്തൂർ), ഷാഹിന ടീച്ചർ (GHSS നായർകുഴി), മിൻഷിന (കക്കോടി ), നാജിയ (ആരാമ്പ്രം), തസ്നീം മാളിയേക്കൽ (ചക്കാലക്കൽ).ട്


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ