മുക്കം ( കോഴിക്കോട്): ചെറുവാടി : കണ്ടാംപറമ്പിൽ മുഹമ്മദ് ഷാഫി (JCB ബാവ, 45) നിര്യാതനായി.
മയ്യിത്ത് നിസ്കാരം - ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 12:00- മണിക്ക് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.
പുലർച്ചെ 3:00 മണിയോടെയായിരുന്നു അന്ത്യം
പിതാവ് : ചെറുവാടി കൊന്നാലത്ത് അബ്ദുസ്സലാം
മാതാവ് : മാവൂർ കരിങ്ങാതൊടിക സുലൈഖ
ഭാര്യ : കോട്ട സാബിറ കൊണ്ടോട്ടി
മക്കൾ : ഫിദാ ഫാത്തിമ , നിദ ഫാത്തിമ , മുഹമ്മദ് അമീൻ
അല്ലാഹു പരേതന്റെ പാപങ്ങൾ പൊറുത്ത് കൊടുത്ത് ഖബർ ജീവിതം സ്വർഗ്ഗപൂന്തോപ്പാക്കട്ടെ...
കുടുംബത്തിന് ക്ഷമയും സഹനവും നൽകട്ടെ... آمين 🤲🏻
മയ്യിത്ത് നിസ് കരിക്കാൻ അപേക്ഷിക്കുന്നു
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
