Trending

സി. ഡയനേഷ്യാ (ഏലിക്കുട്ടി) നിര്യാതയായി



കൂടരഞ്ഞി (കോഴിക്കോട്): പരേതരായ പാറയ്ക്കൽ ജോസഫ് - മറിയം ദമ്പതികളുടെ പ്രിയ പുത്രി സി. ഡയനേഷ്യാ (74) (ഏലിക്കുട്ടി) നിര്യാതയായി.

സംസ്കാര കർമ്മങ്ങൾ ഇന്ന് (29-04-2026 ബുധനാഴ്ച) വൈകിട്ട് 04:00 മണിക്ക് സ്നേഹോദയ പ്രൊവിൻഷ്യൽ ഹൗസ്, മണ്ണൂത്തിയിൽ ആരംഭിക്കും.

സഹോദരങ്ങൾ: ജോസ്, സ്‌കറിയ, കുര്യൻ, മാത്യു, ജോർജ്, ത്രേസ്യാമ്മ, മേരി, അന്നമ്മ



*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ