ഓമശേരി (കോഴിക്കോട്): മേലെകണ്ടി മുഹമ്മദ് മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം: ഇന്ന്
📅 23/04/2026 (വ്യാഴം)
⏰ രാവിലെ 10:00 മണിക്ക്
🕌 ചോലക്കൽ ജുമാ മസ്ജിദിൽ
ഭാര്യ: റുക്കിയ .
മക്കൾ: മുനീർ , മൻസൂർ ,
നസീറ (വെണ്ണക്കോട്).
മരുമക്കൾ:
ഷാഹിദ (കൊടുവള്ളി),
ഷാമിദ (കൂടത്തായി),
മുസ്തഫ (വെണ്ണക്കോട്).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
