Trending

മൂർഖൻകുണ്ട് : തൊണ്ടിപ്പറമ്പത്ത് പാത്തേയ് മരണപ്പെട്ടു.

 


നരിക്കുനി (കോഴിക്കോട്): മൂർഖൻകുണ്ട്  തൊണ്ടിപ്പറമ്പത്ത് പരേതനായ അദ്റു മുസ്ലിയാരുടെ ഭാര്യ പാത്തേയ് (79) മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം - ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 04:00- മണിക്ക് മൂർഖൻകുണ്ട് ജുമാ മസ്ജിദിൽ, 04:30-ന് അത്തിക്കോട് ഖബർസ്ഥാൻജുമാ മസ്ജിദിൽ.

മക്കൾ: ഉമ്മുസൽ‍മ (മുൻ ഗ്രാമപഞ്ചായത്ത് അംഗം), ഷാഫി (എളേറ്റിൽ ഹോസ്പിറ്റൽ ആംബുലൻസ് ഡ്രൈവർ). 

മരുമക്കൾ: മൂസക്കോയ പാലോളി താഴം, ഷറീജ ചെറ്റക്കടവ്.


അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ