Trending

ചേന്ദമംഗലൂർ: പാലിയിൽ അബ്ദുറഹ്മാൻ മരണപ്പെട്ടു.

 


മുക്കം (കോഴിക്കോട്): ചേന്ദമംഗലൂർ എളമ്പിലാശ്ശേരി പാലിയിൽ അബ്ദുറഹ്മാൻ (82) മരണപ്പെട്ടു.

മയ്യിത്ത് നമസ്കാരം - ഇന്ന് (22-04-2026-ബുധനാഴ്ച) രാവിലെ 09:30 -ന് ഒതയമംഗലം ജുമാ മസ്ജിദിൽ.

മക്കൾ: സുബൈർ.പി, മുഹമ്മദ് സലീം, മുജീബുറഹ്മാൻ, പരേതയായ ബുശ്റ (കക്കാട്), നൂർജഹാൻ (കൊടിയത്തൂർ), ബേബി ശബ്‌ന (തെരട്ടമ്മൽ).

സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, അബ്ദുസ്സലാം, ഖദീജ (മാവൂർ), ആമിന (കുങ്കഞ്ചേരി), ഫാത്തിമ (ആക്കോട് ), ആയിശ (മുണ്ടുമൂഴി), സുബൈദ (തിരുവാലൂർ). 

മരുമക്കൾ: ഹാജറ (കുന്ദമംഗലം), റോഷ്ന സലാം, സബീന (ഉഗ്രപുരം),ഹുസൈൻ കക്കാട്(ദുബൈ), അബ്ദുറഷീദ് കൊടിയത്തൂർ (ലാംഡ സ്റ്റീൽ), ജഅ്ഫർ തെരട്ടമ്മൽ(റിട്ട.ഹെഡ്മാസ്റ്റർ ജി. എൽ. പി.എസ്, (തലപ്പെരുമണ്ണ).


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ