അരീക്കോട് (മലപ്പുറം): കിഴുപറമ്പ് കുനിയിൽ വാദിനുറിലെ പരേതനായ കാരങ്ങാടൻ കളത്തിങ്ങൽ' മുഹമ്മദുണ്ണിയുടെ മകൾ റാഫിദയുടെ ഭർത്താവ് ബഷീർ മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം മഗ് രിബ് നിസ്കാരശേഷം ശേഷം 07:00- മണിക്ക് ഇരിപ്പാൻ കുളം ജുമാ മസ്ജിദിൽ.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒
