Trending

ചീക്കോട്: കാര്യോടൻ സുലൈമാൻ മരണപ്പെട്ടു .

 


എടവണ്ണപ്പാറ (മലപ്പുറം): ചീക്കോട് കിഴക്കേ കൊളമ്പലം കാര്യോടൻ സുലൈമാൻ മരണപ്പെട്ടു .

മയ്യിത്ത് നിസ്കാരം - ഇന്ന് (10-10-2025-വെള്ളിയാഴ്ച) വൈകിട്ട് 05:30 -ന് ചീക്കോട് ജുമാ മസ്ജിദിൽ.

മക്കൾ - റഹ് മത്ത്, ഷാജി, അലി, ഉമ്മുകുൽസു , ഹസീന, 

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒


𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ