Trending

മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷെർളി ബേബി അന്തരിച്ചു

 


പാല (കോട്ടയം): മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും എട്ടാം വാർഡ് മെമ്പറുമായ ഷെർളി ബേബി (52) വയസ്സ്  അന്തരിച്ചു. പാല പൂവരണി ഉപ്പൂട്ടിൽ ബേബിയുടെ ഭാര്യയാണ്.

വനിത കേരള കോൺഗ്രസ് എം മുൻ മണ്ഡലം പ്രസിഡൻ്റായും, രണ്ട് തവണ മീനച്ചിൽ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്‌സണായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

സംസ്കാരം - നാളെ തിങ്കളാഴ്‌ച പൈക സെന്റ് ജോസഫ് പള്ളി സെമിത്തേറിയിൽ നടക്കും.

മക്കൾ - ജെബിൻ, ജൂബി, ജിബി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ