Trending

വെസ്റ്റ് വെണ്ണക്കോട് :കരേപറമ്പത്ത് ചെറിയ പാത്തുമ്മ മരണപ്പെട്ടു.



കോഴിക്കോട് : ഓമശ്ശേരി;
വെസ്റ്റ് വെണ്ണക്കോട് : തടായിൽ പരേതനായ കരേപറമ്പത്ത് മുഹമ്മദ് ഹാജിയുടെ ഭാര്യ ചെറിയ പാത്തുമ്മ (76) മരണപ്പെട്ടു.

മക്കൾ: മുഹമ്മദലി മുസ്ലിയാർ, ടി.സി. അബ്ദു റസാഖ് സഖാഫി, സൈദ് സഖാഫി , ഫാത്വിമ, ആയിശ, സൈനബ, നഫീസ,

ഖബറടക്കം : ഇന്ന് (28-03-2022 -തിങ്കളാഴ്ച) രാവിലെ 9:00 - മണിക്ക് ഏച്ചിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

നാഥൻ മഹതിയുടെ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ