Trending

സൗത്ത് മലോറം ആലുങ്ങൽ കദീശ മരണപ്പെട്ടു.

 


പുതുപ്പാടി (കോഴിക്കോട്): പെരുമ്പള്ളി (സൗത്ത് മലോറം) ആലുങ്ങൽ പരേതനായ ബീരാൻ കുട്ടിയുടെ ഭാര്യ കദീശ മരണപെട്ടു 

(90) വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന് (15-02-2025- ശനിയാഴ്ച) രാത്രി 09:00- മണിക്ക് പെരുമ്പള്ളി ജുമാ മസ്ജിദിൽ 09:30-ന് മലോറം ഖബർസ്ഥാൻ ജുമാ മസ്ജിദിൽ .

മക്കൾ - അബ്ദുൽറസാഖ്, കുഞ്ഞി മുഹമ്മദ്, അബ്ദുൽമജീദ്, പരേതനായ സൈനുദ്ദീൻ, അബ്ദുൽകരിം , നഫീസ (മലോറം ), ഹസീന (അണ്ടോണ).

മരുമക്കൾ - പുന്നക്കൽ ഇബ്രാഹിം (മലോറം ), റസാഖ് (അണ്ടോണ), റംല, ജമീല, ജാസ്മിൻ, സഫിയ, നജ്മുന്നിസ്സ,

അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.


*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ