𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒
ചാത്തമംഗലം (കോഴിക്കോട്): വെണ്ണക്കോട് ചെറ്റക്കൽ സലീം മരണപ്പെട്ടു.
(69) വയസ്സായിരുന്നു.
മയ്യിത്ത് നിസ്ക്കാരം - ഇന്ന് (15-02-2025-ശനിയാഴ്ച) രാത്രി 08:15 - ന് വെണ്ണക്കോട് ജുമാ മസ്ജിദിൽ
ഭാര്യ - സൈനബ.
മക്കൾ - സാദിഖ് (വെണ്ണക്കോട്), സലീന (തിരുവമ്പാടി).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
