മുക്കം (കോഴിക്കോട്): കൊടിയത്തൂർ, ചാത്തപറമ്പ് പരേതനായ മംഗലശ്ശേരി മഹമൂദിൻ്റെ ഭാര്യ പൊയിലിൽ ആയിശ മരണപ്പെട്ടു.
മയ്യിത്ത് വൈകീട്ട് 03:00- മണിക്ക് വീട്ടിൽ നിന്ന് എടുക്കും,
മയ്യിത്ത് നിസ്കാരം - ഇന്ന് (16-02-2025-ഞായറാഴ്ച) വൈകിട്ട് 03:30-ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
മക്കൾ - അഹമദ് കുട്ടി, അക്ബർ സലീം, സുബൈദ, നുസ്രത്ത് ജഹാൻ, മുബാറക്ക, നൂറുദ്ദീൻ (പി.ടി.എം. എച്ച് എസ് കൊടിയത്തൂർ), ഖൈറുന്നിസ, ശിഹാബുദ്ദീൻ (ദമാം), മുംതാസ്.
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
