𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒
മുക്കം (കോഴിക്കോട്): പാഴൂർ അരീക്കര പരേതനായ മുഹമ്മദ് മൗലവി യുടെ ഭാര്യ ആയിശുമ്മ മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - ഇന്ന് (16-02-2025- ഞായറാഴ്ച) വൈകിട്ട് 03:30-ന് മുന്നൂര് ജുമാ മസ്ജിദിൽ.
മക്കൾ - അബ്ദുൽ കരീം അബ്ദു റഹ്മാൻ അബ്ദുൽ റഷീദ് അബ്ദുൽ നാസർ സുബൈദ ഫാത്തിമ സുലൈക്ക .
മരുമക്കൾ - കുഞ്ഞാലകുട്ടി (കുനിയിൽ), സി കെ അബ്ദുള്ള (ചെറുവാടി), അബ്ദുൽ ഹമീദ് (വെട്ടുപാറ), സുലൈഖ (കൽപ്പള്ളി), റസിയ (മുക്കം), മൈമൂന (പി എഎച് ഇ ഡി), ഷംസീറ (വാഴക്കാട് ).
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
