Trending

കൂടരഞ്ഞി: അധികാരത്തിൽ ബിജു തോമസ് നിര്യാതനായി.


𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒

കൂടരഞ്ഞി(കോഴിക്കോട്): കൽപ്പിനി അധികാരത്തിൽ പരേതരായ തോമസിൻ്റെ മകൻ ബിജു തോമസ്  നിര്യാതനായി.

(54) വയസ്സായിരുന്നു.

ഓമശേരി ശാന്തി ഹോസ്പിറ്റൽ മോർച്ചറിയിലുള്ള ഭൗതിക ദേഹം നാളെ തിങ്കളാഴ്ച രാവിലെ 08:00- മണിയോടെ കൽപ്പിനിയിലുള്ള സ്വവസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും 

സംസ്കാരം - നാളെ (10-02-2025- തിങ്കളാഴ്ച) പകൽ 11:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം   പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.


*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ