Trending

കണ്ണോത്ത് - ചൂരമുണ്ട: പുഴക്കരയിടത്ത് ദേവസ്യ നിര്യാതനായി.



കോടഞ്ചേരി (കോഴിക്കോട്): കണ്ണോത്ത് ചൂരമുണ്ട പുഴക്കരയിടത്ത് ദേവസ്യ (സേവി) നിര്യാതനായി.

(56) വയസ്സായിരുന്നു.

സംസ്കാരം - പിന്നീട് നടക്കും.

ഭാര്യ - ഷേർളി .

മക്കൾ - നിബിൻ (യു കെ), പരേതനായ ആൽബിൻ .

മരുമകൾ - മീര (വാഴക്കുളം).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ