തിരുവനന്തപുരം: തിരുവനന്തപുരം മാരായമുട്ടത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാര്‍ഥിനി മരിച്ചു. ഒടുക്കത്ത് സ്വദേശി പ്രശാന്തിൻ്റെ മകൾ ബിനിജ (8 ) വയസ്സ് ആണ് മരിച്ചത്.
മാരായമുട്ടം സർക്കാർ എൽപി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് .ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്ന് പോകുമ്പോഴാണ് അപകടം.
