Trending

കാരശ്ശേരി: പാറതരിപ്പയിൽ മമ്മദ് മരണപ്പെട്ടു.



 𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒

മുക്കം (കോഴിക്കോട്): കാരശ്ശേരി പാറതരിപ്പയിൽ മമ്മദ്  (ബിച്ചുട്ടാക്ക) മരണപ്പെട്ടു.

(92) വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം -  (06-02-2025-വെള്ളിയാഴ്ച) രാവിലെ 09:00- മണിക്ക് കാരശ്ശേരി ഖബറിസ്ഥാൻ ജുമാ മസ്ജിദിൽ.

ഭാര്യ - പരേതയായ പാത്തുമ്മ

മക്കൾ -പന്നിക്കോട് ഒങ്ങുങ്ങൽ താമസിക്കുന്ന അബ്ദുസലാം , മുഹമ്മദ് (ബാബു) ശിഹാബുദ്ധീൻ (ഓട്ടോ ), അബ്ദുൽ അസീസ്, നസീമ, തസ്‌ലീന.

മരുമക്കൾ - സുലൈഖ, മുംതസ്, സലീന, സാബിറ , അഷ്റഫ് (തെക്കു മുറി), മുഹമ്മദ് കുട്ടി (തിരുവമ്പാടി).

അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.


*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ