റിയാദ് സന്ദർശക വീസയിൽ റിയാദിൽ മകളുടെ അടുത്ത് കഴിഞ്ഞിരുന്ന മലപ്പുറം കൂട്ടിലങ്ങാടി മുൻ ഗ്രാമപഞ്ചായത്ത് അംഗം അമ്പലക്കുത്ത് ഫാത്തിമ റിയാദിലെ ആസ്‌റ്റർ സനദ് ആശുപത്രിയിൽ മരണപ്പെട്ടു.
(65) വയസ്സായിരുന്നു.
മലപ്പുറം, മങ്കട വടക്കാങ്ങര പരേതനായ അമ്പലകുത്ത് ആലികാക്കയുടെ മകളും, കൂട്ടിലങ്ങാടി പാറടി മഹല്ലിൽ വലിയകത്ത് അബ്ദുൽ മജീദ് എന്ന കുഞ്ഞിവാവയുടെ ഭാര്യയുമാണ്.മക്കൾ. ഉമ്മൽ ഖൈർ (റിയാദ്), ഫലീലത്ത്(കൂട്ടിലങ്ങാടി), മരുമക്കൾ. ഷൂക്കൂർ(റിയാദ്), അബ്ദുൽ മജീദ്.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഉമ്മർ അമാനത്ത്, റസാഖ് പൊന്നാനി, ജാഫർ വീമ്പൂർ, മരുമകൻ ഷുക്കൂർ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തീകരിച്ച് മയ്യിത്ത് റിയാദിൽ വബറടക്കും.
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
