ഓമശ്ശേരി (കോഴിക്കോട്): ചന്താർ വീട്ടിൽ ജാനു (കോൺട്രാക്ടർ ഗംഗധരന്റെ ഭാര്യ ) നിര്യാതയായി.
(78) വയസ്സായിരുന്നു.
മക്കൾ - അശോകൻ, ശിവദാസൻ, ജയപ്രകാശ് കനവ് (ആരോഗ്യ വകുപ്പ്, റിട്ടയേഡ് ), പുഷ്പലത, റീജ.
മരുമക്കൾ - സുനിത (GMUPS വെളിമണ്ണ), ജോഷിബ (കൺസ്യൂമർ ഫെഡ്, നീതി വെയർ ഹൗസ് ) , ഷൈമ (GHS റയറോം, കണ്ണൂർ), മോഹൻദാസ് ( വിമുക്ത ഭടൻ ), രമേശൻ ( ദുബായ് ).
സംസ്കാരം - വൈകീട്ട് 07:00- മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മാശാനത്തിൽ.
