Trending

രാമനാട്ടുകരയിൽ ബസും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം


𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒

കോഴിക്കോട്: രാമനാട്ടുകരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു. ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴിയിൽ താമസിക്കുന്ന കിഴക്കുമ്പാട്ട് മൻസൂർ (34) വയസ്സ് ആണ് മരണപ്പെട്ടത്.

ഇന്ന് (16-02-2025-ഞായറാഴ്‌ച) ഉച്ചയ്ക്ക് 02.30- ന് രാമനാട്ടുകര KTDC ക്ക് മുൻവശത്തായിരുന്നു അപകടം.

കോഴിക്കോട് ആശുപത്രി മോർച്ചറിയിലുള്ള മയ്യിത്ത് നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

മയ്യിത്ത് നിസ്കാരം - നാളെ ഉച്ചയ്ക്ക് 01:30 - ന്  അണ്ടിക്കാടൻ കുഴി ഖബർസ്ഥാൻ ജുമാ മസ്ജിദിൽ .

മാതാവ് - ജമീല

ഭാര്യ - തഹീന

മകൾ - എസ് ലിൻ മെഹക് (മൂന്ന് വയസ്സ്)


സഹോദരങ്ങൾ - മുഹമ്മദ് മുസ്തഫ, റഹിയാനത്ത്.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.


*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ