കൂടരഞ്ഞി (കോഴിക്കോട്): കുളിരാമുട്ടി ഒറ്റപ്ലാവ് കടമ്പനാട്ട് ജോർജിന്റെ (കുഞ്ഞൂഞ്ഞ് ) മകൻ ബൈജു (52) വയസ്സ് നിര്യാതനായി.
സംസ്‍കാരം - നാളെ (17-02-2025- തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 03:00- മണിക്ക് ഒറ്റപ്ലാവിൽ ഉള്ള വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടി മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ
ഭാര്യ - മിനി ആനിക്കാംപൊയിൽ കടുത്താനത്ത് കുടുംബാംഗം.
ഏക മകൻ - അബിൻ ബാംഗ്ലൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥി.
