Trending

പാലക്കുന്നത്ത് കൊളായി സരോജിനി അമ്മ നിര്യാതയായി.

 


കുന്ദമംഗലം (കോഴിക്കോട്): പരേതനായ ചുള്ളിയാട്ട് ബാലകൃഷ്ണൻനായർ ഭാര്യ ചേരിഞ്ചാൽ പാലക്കുന്നത്ത് കൊളായി സരോജിനി അമ്മ നിര്യാതയായി.

(92) വയസ്സായിരുന്നു.

മക്കൾ - രാധ എൻ. മേനോൻ (കോഴിക്കോട്), ശോഭ (തലശ്ശേരി), ഉഷ (പാലക്കാട്), ശബരീഷ്‌കുമാർ (റിട്ട.കാഡ്ബറി), പരേതനായ ഗിരീഷ്‌കുമാർ. 

മരുമക്കൾ - രാമരാജ് (റിട്ട. പൊലീസ് സൂപ്രണ്ട്), ശ്രീജ, പരേതരായ നാരായണൻകുട്ടി മേനോൻ, ഉണ്ണികൃഷ്ണൻ.

സംസ്‌കാരം - ഇന്ന് (07-02-2025-വെള്ളിയാഴ്ച) രാവിലെ 10 :00- മണിക്ക് വീട്ടുവളപ്പിൽ നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ