താമരശ്ശേരി: കട്ടിപ്പാറ വേനക്കാവ് വടക്കേ മുടിയാണ്ടി ജുബിൻ രാജ് നെയാണ് ഇന്നലെ ഉച്ചയോടെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
(24) വയസ്സായിരുന്നു.
പുതുപ്പാടി മലപുറത്ത് തുണിക്കടയിലെ ജീവനക്കാരനായിരുന്നു.
മരണകാരണം വ്യക്തമായിട്ടില്ല.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
പിതാവ് - രാജു (കെ.എസ്.ആർ.ടി.സി.).
മാതാവ് - ബിന്ദു.
സഹോദരൻ - രാഹുൽ.
