കോഴിക്കോട് > മാവൂർ;
മതിലകത്തു പറമ്പിൽ ആയിഷ ഹജ്ജുമ്മ മരണപ്പെട്ടു
മയ്യിത് നിസ്കാരം ഇന്ന് (09-07-2023-ഞായറാഴ്ച) പകൽ 11 30 ന് മാവൂര് ടൌൺ ജുമാ മസ്ജിദിൽ
ഖബറടക്കം - 12:00 - മണിക്ക് പാറമ്മൽ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ
നാഥൻ മഗ്ഫിറത്തും മർഹമത്തും ജന്നത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ...
എല്ലാവരും ദുആ യിൽ ഉൾപെടുത്തുക..
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു 🤲
Tags:
KERALA വേർപാട് NEWS
