Trending

ചെറുവാടി സ്വദേശി ഹാരിസ് സൗദിയിൽ അപകടത്തിൽ മരണപ്പെട്ടു



കോഴിക്കോട് >മുക്കം ;
സൗദിയിലെ റിജാൽ അൽമയിൽ വെച്ചുള്ള അപകടത്തിൽ ചെറുവാടി സ്വദേശി മരണപ്പെട്ടു 

ചുള്ളിക്കാപറമ്പ് അക്കരപറമ്പിൽ ആലിക്കുട്ടിയുടെയും കൊടിയത്തൂർ കാവിൽ എറക്കോടൻ ആയിശുമ്മ(മാണി ചാച്ചി ) യുടെയും മകൻ ഹാരിസ് ചെറുവാടി ആണ് മരിച്ചത്

Updating....


നാഥൻ മഗ്ഫിറത്തും മർഹമത്തും ജന്നത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ...
എല്ലാവരും ദുആ യിൽ ഉൾപെടുത്തുക..

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ