കോഴിക്കോട് > കൊടുവള്ളി ; പട്ടിണിക്കര താമസിക്കുന്ന കൈതാപ്പറമ്പിൽ അബൂബക്കർ മരണപ്പെട്ടു
മയ്യിത്ത് നിസ്ക്കാരം
ഇന്ന് (09-07-2023- ഞായറാഴ്ച)
വൈകുന്നേരം 04.30 ന് കളരാന്തിരി കക്കാടൻ ചാലിൽ ജുമാ മസ്ജിദിൽ
(കെ പി മുനീറിന്റെ മകനാണ്)
നാഥൻ മഗ്ഫിറത്തും മർഹമത്തും ജന്നത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ...
എല്ലാവരും ദുആ യിൽ ഉൾപെടുത്തുക..
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു 🤲
Tags:
KERALA വേർപാട് NEWS
