Trending

കൊടുവള്ളി മോഡേൺ ബസാർ കോളിത്തെറ്റത്ത്‌ പാത്തുമ്മ



കൊടുവള്ളി മോഡേൺ ബസാർ കോളിത്തെറ്റത്ത്‌ പാത്തുമ്മ
കോഴിക്കോട് :കൊടുവള്ളി; മോഡേൺ ബസാർ കോളിത്തെറ്റത്ത്‌ പരേതനായ അബ്ദുറഹിമാൻ എന്നിവരുടെ ഭാര്യ പാത്തുമ്മ മരണപ്പെട്ടു. 

കെ.ടി. ബഷീറിന്റെ മാതാവാണ്   

ഖബറടക്കം : ഇന്ന് വൈകുന്നേരം 05:00 - മണിക്ക് കൊടുവള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 

നാഥൻ മഹതിയുടെ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ