കോഴിക്കോട് :ഓമശ്ശേരി:അമ്പലക്കണ്ടി കുഴിമ്പാട്ടിൽ മുഹമ്മദ് മുസ്ലിയാർ(62)
മരണപ്പെട്ടു
അമ്പലക്കണ്ടി അങ്ങാടിയിൽ ദീർഘ കാലമായി മഹ്മൂദ് ടീ സ്റ്റാൾ നടത്തി വരികയായിരുന്നു.
ഖബറടക്കം : ഇന്ന് (28-03-2022 - തിങ്കളാഴ്ച ) വൈകിട്ട് : 4:00 -മണിക്ക് പുതിയോത്ത് മസ്ജിദിൽ
വെസ്റ്റ് വെണ്ണക്കോട്,മേപ്പാടി ചൂരൽമല എന്നിവിടങ്ങളിൽ മദ്‌റസ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പരേതരായ ഇമ്പിച്ചിമാമു-പാത്തുമ്മൈ ദമ്പതികളുടെ മകനാണ്.
ഭാര്യ:ആയിഷ കാരക്കുഴിയിൽ(കരുവൻ പൊയിൽ)
മക്കൾ:സയ്യിദ,സനിയ്യ,മുഹമ്മദ് സ്വിദ്ദീഖ്(യു.എ.ഇ),സഫിയ,സഹ്‌ല
മരുമക്കൾ:സ്വാദിഖ് തലപ്പെരുമണ്ണ,അബ്ദുൽ അസീസ് വെളിമണ്ണ,സ്വമദ് ഓമശ്ശേരി,മുഹമ്മദ് തസ്നീഫ് കരീറ്റിപ്പറമ്പ്.
സഹോദരങ്ങൾ:അബൂബക്കർ നെച്ചൂളി,ഹുസൈൻ ഹാജി കുഴിമ്പാട്ടിൽ,പരേതനായ ഇബ്രാഹീം പൂലോട്,അബ്ദുൽ ഖാദർ വടക്കേ തൊടിക,അബ്ദുല്ല വടക്കേതൊടുക,ആമിന പ്രാവിൽ,സൈനബ റിപ്പൺ.
നാഥൻ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
