Trending

തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണു അപകടം. 4 പേർക്ക് പരിക്ക്



കോഴിക്കോട് :
തിരുവമ്പാടി പുന്നക്കലിൽ കാർ പുഴയിലേക്ക് വീണു അപകടം.
4 പേർക്ക് പരിക്ക്

പരിക്കേറ്റവരെ തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടേയും പരിക്ക് ഗുരുതരമല്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ