Trending

ഖത്തറിൽ : വാഹനാപകടം മൂന്ന് യുവാക്കൾ മരണപ്പെട്ടു





ദോഹ:ഖത്തറിൽ ഇന്നലെ രാവിലെ അൽ സമാൽ റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരണപ്പെട്ടു . 

അഹമ്മദ് സഫ്‌വാൻ, ഇസ്റാൻ, അസ്ഹറുൽ ഹഖ് ജോയ് എന്നിവരാണ് മരിച്ചത്. 

മരണപ്പെട്ട മൂന്ന് പേരും ദോഹ എം.ഇ.എസ് സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ