Trending

പട്ടർചോലയിൽ :മുണ്ടയിൽ അലവി മരണപ്പെട്ടു.



കോഴിക്കോട് : മുക്കം; ആനയാംകുന്ന്
പട്ടർ ചോലയിൽ മുണ്ടയിൽ അലവി (64) മരണപ്പെട്ടു.

അബ്ദുൽ റഷീദ്
സഖാഫിയുടെ യും അസീസ് മുസ്ലിയാരുടെയും പിതാവാണ്. 


ഖബറടക്കം :ഇന്ന് (28-03 -2022- തിങ്കളാഴ്ച) രാവിലെ 9:00 - മണിക്ക് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ

നാഥൻ  പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ