Trending

പോർങ്ങോട്ടൂർ :തവന്നൂർ മജീദ് മുസ്‌ലിയാർ മരണപ്പെട്ടു



കോഴിക്കോട് :കൊടുവള്ളി ; കളരാന്തിരി പോർങ്ങോട്ടൂർ 
ഊരോപറമ്പ് ജുമുഅത്ത് പള്ളി മുഅദ്ദിനായിരുന്ന തവന്നൂർ മജീദ് മുസ്‌ലിയാർ (58) മരണപ്പെട്ടു

ഖബറടക്കം : ഇന്ന് 28-03-2022- തിങ്കളാഴ്ച ) രാവിലെ 09.30, ന് ഊരോ പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

നാഥൻ  പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ