Trending

കൈതേരി പൊയിൽ സജീവൻ നിര്യാതനായി.



കോഴിക്കോട് :പൂനൂർ ;
കൈതേരി പൊയിൽ സജീവൻ(53) നിര്യാതനായി.

അമ്മ : ജാനു  

ഭാര്യ: ഉഷ. 

മക്കൾ : ഗോകുൽ കൃഷണ (വയലിനിസ്റ്റ് ) , അമൽ കൃഷ്ണ .

സഹോദരങ്ങൾ: രജീഷ് (ചമൽ), ശാലിനി (വള്ളിൽ വയൽ).

സംസ്ക്കാരം : ഇന്ന് (28-03-2022 - തിങ്കളാഴ്ച ) പകൽ 11:00 - മണിക്ക് കൈതേരിപൊയിലുള്ള വീട്ടുവളപ്പിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ