Trending

ആനക്കാംപൊയിൽ പുത്തൻപുരയിൽ ജോബിയുടെ മകൻ അഞ്ചൽ ജോബി അന്തരിച്ചു



കോഴിക്കോട് :തിരുവമ്പാടി; ആനക്കാംപൊയിൽ, പുത്തൻപുരയിൽ ജോബിയുടെ മകൻ അഞ്ചൽ ജോബി (18) നിര്യാതനായി. 

സംസ്കാരം ഇന്ന് (24-02-2022-വ്യാഴാഴ്ച) വൈകിട്ട് 05:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്.

മാതാവ്: ഷിംല 

സഹോദരി: ആൻ മരിയ 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ