കോഴിക്കോട് :മുക്കം ; പരേതനായ
തോട്ടക്കാട്, കോണിക്കൽ കെ.സി. ജോണിന്റെ ഭാര്യ ഫിലോമിന(അച്ചാമ്മ-73) നിര്യാതയായി .
സംസ്കാരo : നാളെ (25-02-2022-വെള്ളിയാഴ്ച)ഉച്ചയ്ക്ക് 02.00- മണിക്ക് തോട്ടക്കാട് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രുഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ
മക്കൾ :
ജെയിംസ്, പോളി, ഷിബി, ജോണ്സൻ
മരുമക്കൾ :നിഷ (മറട്ടുകുളം ), ടീന (വടക്കേകല്ലുങ്കൽ ), മനോജ് (മാംകുന്നേൽ), ജിനു (വെള്ളപള്ളിയിൽ )
Tags:
വേർപാട്
