Trending

കൂമ്പാറ എരുമേലിൽ ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് നിര്യാതയായി.



കോഴിക്കോട് :കൂടരഞ്ഞി  കൂമ്പാറ; പരേതനായ എരുമേലിൽ ജോസഫിന്റെ ഭാര്യ ലില്ലി ജോസഫ് (77) നിര്യാതയായി. 

പരേത മുട്ടുചിറ മഠത്തിക്കുന്നേൽ കുടുംബാംഗമാണ്.

സംസ്‍കാരം : നാളെ 25-02-2022- വെള്ളിയാഴ്ച) രാവിലെ 10:00 - മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം  പുഷ്ഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ

മക്കൾ :ജൂഡി,ജോഷി, പരേതയായ ലിസി. 

മരുമക്കൾ : മോളി (കൂനങ്കിയിൽ-കക്കാടംപൊയിൽ),ജെൻസി( ഇടശ്ശേരിതോട്ടത്തിൽ -വാഴവറ്റ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ