കോഴിക്കോട്:താമരശ്ശേരി; കട്ടിപ്പാറ പരത്തമല ജോയിയുടെ ഭാര്യ സിസിലി (68) നിര്യാതയായി.
തിരുവമ്പാടിയിൽ മകളുടെ ഭവനത്തിലാണ് മൃതദേഹം
ഉച്ചയ്ക്ക് 12:00 മണിയോടെ കട്ടിപ്പാറയിലെ സ്വ.ഭവനത്തിൽ എത്തിക്കുന്ന മൃതദേഹം പൊതു ദർശനത്തിനു ശേഷം .
സംസ്കാരം ഇന്ന് (25-02-2022- വെള്ളിയാഴ്ച) വൈകിട്ട് 04:00- മണിക്ക് പ്രാർത്ഥനാ ശുശ്രൂഷകളോടെ കട്ടിപ്പാറ ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ നടക്കും
കൂരച്ചുണ്ട് പൂവ്വത്തിങ്കൽ കുടംബാംഗമാണ് പരേത.
മക്കൾ: സജിത, സുനിത, ശരത്ത് (യുകെ).
മരുമക്കൾ: ജോജു ചക്കുംമൂട്ടിൽ(തിരുവമ്പാടി), ലിജു കുമ്പളംതടത്തിൽ (കൂരാച്ചുണ്ട്), ജിത തറപ്പേൽ (യുകെ).
Tags:
വേർപാട്
