കോഴിക്കോട്:തിരുവമ്പാടി; വേങ്ങംപറമ്പിൽ കൃഷ്ണൻകുട്ടി (85) നിര്യാതനായി
സംസ്ക്കാരം: ഇന്ന് (25-02-2022-വെള്ളിയാഴ്ച) വൈകിട്ട് 04:00 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: തങ്കമ്മ തിരുവമ്പാടി കണ്ണംകുളത്ത് കുടുംബാംഗം.
മക്കൾ: ബാബു , അനിൽകുമാർ (ഉണ്ണി), അജിത,
സന്തോഷ് (കെ.ആർ. ബേക്കറി തിരുവമ്പാടി).
മരുമക്കൾ: ലതബാബു, ലിൻസി അനിൽകുമാർ,
ദിലീപ് പൊട്ടൻപ്ലാക്കൽ ,
നിഷ സന്തോഷ്.
Tags:
വേർപാട്
