Trending

കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല വിദ്യാർഥി തിരുവമ്പാടി :ഇല്ലം ശിവാലയത്തിൽ ശിൽപ നിര്യാതയായി



കോഴിക്കോട്:കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ പിജി വിദ്യാർഥി തിരുവമ്പാടി; കല്ലുരുട്ടി സ്വദേശി തട്ടയൂര് ഇല്ലം ശിവാലയത്തിൽ ശിൽപ (21) നിര്യാതയായി

സംസ്കാരം : ഇന്ന്  (25-02-2022- വെള്ളിയാഴ്ച) രാവിലെ 08:00 മണിക്ക് വീട്ടുവളപ്പിൽ നടന്നു. 

അധ്യാപകൻ,ശങ്കരൻ നമ്പൂതിരിയുടെയും (എയുപിഎസ് കാവനൂർ) തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലം ഉമാദേവിയുടെയും (അധ്യാപിക, അൽഇർഷാദ് സ്കൂൾ തെച്യാട്) മകളാണ്. 

സഹോദരി: സാന്ദ്ര.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ