Trending

അടിവാരം :കിഴക്കെവേലിക്കകത്ത് ദേവസ്യ നിര്യാതനായി



കോഴിക്കോട് :പുതുപ്പാടി ; അടിവാരം കിഴേക്കവേലിക്കകത്ത് ദേവസ്യ (83) നിര്യാതനായി.

സംസ്കാരം : ഇന്ന് (24-02-2022 - വ്യാഴാഴ്ച) രാവില 10:30,ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വള്ളിയാട് സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ.ആലീസ്,           

മക്കൾ:സോജൻ,റോയ്,ഷൈനി

മരുമക്കൾ:മേരി,മിനി,അലക്സ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ