Trending

പൂനൂർ : പി.കെ.സി തറുവൈ ഹാജി മരണപ്പെട്ടു



കോഴിക്കോട് :പൂനൂർ ; പൂനൂർ പ്രദേശത്തെ പഴയകാല വ്യാപാരിയും പൗര പ്രമുഖനുമായിരുന്ന പൂഴിക്കുന്നുമ്മൽ പി കെ സി തറുവൈ ഹാജി നിര്യാതനായി. 

ഭാര്യ: ആയിഷ ഹജ്ജുമ്മ. 

മക്കൾ: മുഹമ്മദ് പി കെ സി.അബ്ദുൽ നാസർ,ജിദ്ദ റഷീദ്,അബുദാബി , സുലൈഖ, റസിയ.

മരുമക്കൾ: കോയാമുട്ടി മാസ്റ്റർ .. (എളേറ്റിൽ), ഇസ്മായിൽ ഷാ (മടവൂർ), ഉമ്മുസൽമ, നജ്മ, റാഫിദ. 

ഖബറടക്കം (23-02-2022 - ബുധനാഴ്ച) രാത്രി 09:30,ന് തേക്കുംതോട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു

നാഥൻ  പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ