മുക്കം :ആനയാംകുന്ന് ഏരേച്ചൻ തടത്തിൽ താമസിക്കും തേങ്ങമണ്ണിൽ മൂസ്സയുടെ മകൻ കോമുക്കുട്ടി(35) മരണപ്പെട്ടു.
ഹാർട്ട് സംബന്ധമായ അസുഖങ്ങൾ കാരണം ഏറെയായി ചികിൽസയിലായിരുന്നു
ഖബറടക്കം : ഇന്ന് (24-02-2022 - വ്യാഴാഴ്ച) രാവിലെ 8:30 ന് തണ്ണീർ പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
നാഥൻ സഹോദരന്റെ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
