Trending

എളേറ്റിൽ: അരപ്പാണ്ഡ്യേടത്ത് അമ്മാളു നിര്യാതയായി



കോഴിക്കോട് :എളേറ്റിൽ  അരപ്പാണ്ഡ്യേടത്ത് ബാലകൃഷ്ണൻ്റെ ഭാര്യ അമ്മാളു (76)നിര്യാതയായി.

മക്കൾ: സിദ്ധാർത്ഥൻ (പോസ്റ്റ് മാൻ,വലിയപറമ്പ്), സുധാകരൻ.

സംസകാരം: നാളെ (24-02-2022 - വ്യാഴ്ച) രാവിലെ 10:00 - മണിക്ക് വീട്ടുവളപ്പിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ