കോഴിക്കോട്:താമരശ്ശേരി; ചക്കാട്ടിൽ,അന്നമ്മ പൗലോസ്(82) നിര്യാതയായി
സംസ്കാരം : ഇന്ന് (25-02-2022- വെള്ളിയാഴ്ച) വൈകിട്ട് 05:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
മക്കൾ: ജെയ്സൺ, ജോൺസൺ, മിനി.
മരുമക്കൾ: വത്സമ്മ മാത്യു, മിനി ജോൺസൺ, സണ്ണി ചുരത്തിൽ(വെള്ളരിക്കുണ്ട് -കാസർകോട്).
Tags:
വേർപാട്
