കോഴിക്കോട് : മുക്കം!
ആനയാംകുന്ന് പറയരുകു ന്നത്ത് മായിൻകുട്ടി (54) മരണപ്പെട്ടു.
ഖബറടക്കം : ഇന്ന് (25-02-2022 - വെള്ളിയാഴ്ച) രാവിലെ 10:30, ന് തണ്ണീർ പൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നാഥൻ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
