Trending

കൂരാച്ചുണ്ട് :കുബുക്കൽ ഏലികുട്ടി നിര്യാതയായി





കോഴിക്കോട് :കൂരാച്ചുണ്ട് ; വട്ടച്ചിറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കുബുക്കൽ തോമസിൻ്റെ ഭാര്യ ഏലികുട്ടി (89) നിര്യാതയായി.

പരേത കൂരാച്ചുണ്ട് ഇടക്കരോട്ട് കുടുംബാഗമാണ്.

സംസ്‌കാരം: (25-02-2022-വെള്ളിയാഴ്ച) രാവിലെ 09:00 - മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന പള്ളി സെമിത്തേരിയിൽ.

മക്കൾ: അപ്പച്ചൻ ,ജോയി (പരേതൻ) ലിസ്സി കുട്ടി, ജയിംസ്

മരുമക്കൾ: എൽസ്സി മു ളങ്ങാശ്ശേരി ( ചെമ്പനോട) ലിസി മാളിയേക്കൽ (തോട്ടുമുക്കം) ജോസ് അഞ്ചാനിയിൽ (കൂവ പൊയിൽ ) രാജി മണിയാട്ട് (വേനപ്പാറ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ