കോഴിക്കോട് :
താമരശ്ശേരി: കാരാടിയിൽ വി വി ആശുപത്രിക്ക് മുന്നിൽ
കഴിഞ്ഞ ഫെബ്രുവരി പതിനാറാം തിയ്യതി പുലർച്ചെയുണ്ടായ അപകടത്തെ തുടർന്നാണ് യുവാവിന്
പരിക്കേറ്റത് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം
പുതുപ്പാടി മലപുറം പിസിക്കുന്ന് അമ്പാഴത്തോട് അഷറഫിൻ്റെ മകൻ അശ്മിൽ (21) ആണ് മരണപ്പെട്ടത്.
മാതാവ്: ഹസീന.
സഹോദരിമാർ ഷഫാന, അഫ്രിൻ.
മലപുറം തിരുപ്പൂർ തുകൽ എന്ന വസ്ത്ര വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു.
അഷ്ഹറിനെ കൂടാതെ കാറിലുണ്ടായിരുന്ന മറ്റ് 4 പേർക്കും പരിക്കേറ്റിരുന്നു.
ഇന്നലെ മരണപ്പെട്ട അഷ്ഹർ (അഷ്മിൽ അബൂസി) യുടെ മയ്യത്ത് നിസ്കാരം
മയ്യത്ത് നിസ്കാരം : ഇന്ന് (25-2-2022- വെള്ളിയാഴ്ച)
ഉച്ച കഴിഞ്ഞ് 3:15 ,ന് മലോറം വലിയ ജുമാ മസ്ജിദിൽ
ഖബറടക്കം :ജന്മ നാടായ അമ്പായത്തോട് പാറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകിട്ട് :
03: 45, ന് മയ്യത്ത് നിസ്കാര ശേഷം നടക്കും
നാഥൻ മോന്റെ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
