Trending

ഈസ്റ്റ് മലയമ്മ പരപ്പൻ കുഴി അബ്ദുറഹിമാൻ മരണപ്പെട്ടു



കോഴിക്കോട് :കട്ടാങ്ങൽ ; ഈസ്റ്റ് മലയമ്മ പരപ്പൻ കുഴി അബ്ദുറഹിമാൻ (75) 
മരണപ്പെട്ടു.

ഭാര്യ : ഫാത്തിമ. 

മക്കൾ : മൊയ്തീൻ കോയ , റഷീദ് : ഇല്യാസ് . സൈനബ.

ഖബറടക്കം : ഇന്ന് (24-02-2022 - വ്യാഴാഴ്ച) രാത്രി 09:30, ന് ഈസ്റ്റ് മലയമ്മ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

നാഥൻ  പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ